China touts airfield destroyer in india border | Oneindia Malayalam

2020-08-17 77

China touts airfield destroyer in india border
റഫാലിനെ വെല്ലുന്ന അത്യുഗ്രന്‍ പ്രഹര ശേഷിയുള്ള ആയുധമാണ് ഇതിന് മറുപടിയായി ചൈന വിന്യസിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒറ്റത്തവണ ആക്രമണത്തിലൂടെ ഒരു വലിയ സൈനീക കേന്ദ്രത്തെ മുഴുവനായും തകര്‍ക്കാന്‍ ശേഷിയുള്ള പോര്‍വിമാനമാണ് ചൈന തയ്യാറാക്കിയിരിക്കുന്നത്.